ബ്രിട്ടനിൽ ബോംബർ വിമാനങ്ങൾക്കായുള്ള യുഎസ് എയർഫോഴ്‌സ് കേന്ദ്രത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : യുകെയിൽ യു എസ് സൈന്യം ഉപയോഗിക്കുന്ന റോയൽ എയർഫോഴ്സ് ഫെയർഫോർഡ് വ്യോമസേനാ താവളത്തിന് സമീപം സ്ഫോടക വസ്തു സാന്നിധ്യം. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തിൽ ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ നിരവധി വീടുകളിലെ താമസക്കാരെ തൊട്ടടുത്തുള്ള ലെഷർ സെന്ററിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് സ്ഫോടകവസ്തു നിയമപ്രകാരം ഒന്നിലധികം ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. ബോംബർ വിമാനങ്ങൾക്കായി യു.എസ്. എയർഫോഴ്‌സ് ഉപയോഗിക്കുന്ന കേന്ദ്രമാണ് ആർ.എ.എഫ്. ഫെയർഫോർഡ്. ഇറാനെതിരായ യുദ്ധത്തിനിടെ അമേരിക്ക ചില വ്യോമാക്രമണങ്ങൾക്കായി ഈ താവളം ഉപയോഗിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അശുദോഷ് റാങ്കയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം; ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നിരാഹാര സമരം...

0
ഗുവാഹത്തി: അസമിൽ അശുതോഷ് റാങ്കയടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് സി ജെ...

പാരായണത്തിന്റെ പതിമൂന്നാം ദിനത്തിലും ആത്മീയ കൂട്ടായ്മയ്ക്ക് പുതിയ അധ്യായം അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി....

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21...

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾക്ക് നേരെ കയ്യേറ്റം; മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക്...

0
കൊൽക്കത്ത : കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ...

രാഷ്ട്രീയ കളം മാറി ചവിട്ടിയത് 111 ജനപ്രതിനിധികൾ; കോൺഗ്രസിന് വൻ തിരിച്ചടിയും ബിജെപിക്ക് നേട്ടവുമെന്ന്...

0
ദില്ലി: കഴിഞ്ഞ നാല് വർഷത്തിനിടെ രാജ്യത്താകെ സിറ്റിംഗ് എം.പിമാരും എം.എൽ.എമാരുമായ 111...