കരയുദ്ധം സംബന്ധിച്ച് ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: കരയുദ്ധം സംബന്ധിച്ച് ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. സഖ്യകക്ഷിയെ പിന്തുണക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ യു.എസ് സ്വീകരിക്കുക. എന്നാൽ, ജാഗ്രത പുലർത്തണമെന്നും ബൈഡൻ നിർദേശിച്ചു. ആസ്​ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ബൈഡനോട് ഇസ്രായേലിന്റെ കരയുദ്ധം സംബന്ധിച്ച ചോദ്യം ഉയർന്നത്. കരയുദ്ധം വൈകുന്നതിനുള്ള കാരണം അമേരിക്കയാണോയെന്നാണോ ചോദ്യം. ഇതിന് ഇസ്രായേലിന് സ്വന്തം തീരുമാനങ്ങളെടുക്കാൻ അനുമതിയുണ്ടെന്നായിരുന്നു ബൈഡന്റെ മറുപടി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എസ്. സ്കൂളിൽ എ.ഐ. സ്കൂൾ ക്ലബിന് തുടക്കം

0
റാന്നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും, ഭാവിയിലെ സാങ്കേതിക ലോകത്തിനായി...

ഒരേ മീറ്റർ റീഡിംഗിൽ തുടർച്ചയായി വെള്ളക്കരം ഈടാക്കി ; കേരള വാട്ടർ അതോറിറ്റിക്കെതിരെ ഉപഭോക്തൃ...

0
തൃശൂർ: ഒരേ മീറ്റർ റീഡിംഗിൽ തുടർച്ചയായി വെള്ളക്കരം ഈടാക്കിയതിനാൽ കേരള വാട്ടർ...

സിബിസിഐയെ കുറിച്ച് നുണ പ്രചരിപ്പിച്ചു; അമിത് ഷായ്ക്കെതിരെ കെ.സി. വേണുഗോപാൽ

0
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിബിസിഐയെ തെറ്റിദ്ധരിപ്പിക്കുകയും നുണ പ്രചരിപ്പിക്കുകയും...

പുതിയതായി വാങ്ങിയ മോട്ടോര്‍ സൈക്കിളിന്റെ നിരന്തരമായ തകരാര്‍ സേവനത്തിലെ ന്യൂനത ; ഉപഭോക്തൃ തര്‍ക്കപരിഹാര...

0
പഞ്ചാബ് : പുതിയതായി വാങ്ങിയ മോട്ടോര്‍ സൈക്കിളിന് വാറന്റി കാലയളവിനുള്ളില്‍ തന്നെ...