അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2024 ; ഇരു പാർട്ടികളുടെ സ്ഥാനാർഥികളെ അറിയാൻ ഇന്ന് സൂപ്പർ തൂസ്ഡേ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഇരു പാർട്ടികളുടെ സ്ഥാനാർഥികളെ അറിയാൻ ഇന്ന് സൂപ്പർ തൂസ്ഡേ. 15 സംസ്ഥാനങ്ങളിലും ഒരു പ്രദേശത്തും ഇന്ന് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ പ്രസിഡന്‍റ് ജോ ബൈഡനും റിപ്പബ്ലികൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും ഇന്ന് നിർണായകം. റിപ്പബ്ലിക് പാർട്ടിയിലെയും ഡെമോക്രാറ്റിക് പാർട്ടിയിലെയും പ്രസിഡന്റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള പ്രൈമറി തെരഞ്ഞെടുപ്പ് ജനുവരി മുതൽ മാർച്ച് വരെയാണ് നടക്കുക .

മാർച്ചിലോ ചില സമയങ്ങളിൽ ഫെബ്രുവരിയിലോ നടക്കുന്നതാണ് സുപ്പർ ട്യൂസ്ഡേ. ഒരു ചൊവ്വാഴ്ച നിരവധി സംസ്ഥാനങ്ങളിൽ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതാണ് രീതി. സൂപ്പർ ട്യൂസ്ഡേയുടെ ഭാഗമായി അലബാമ ,അലാസ്ക, അർകാൻസസ്, കാലിഫോർണിയ, കോലോറഡോ,മെയ്നി മസ്സച്ചസെറ്റ്സ്,നോർത്ത് കറോലിന, ഒക്‍ല ഹോമ,ടെന്നീസി,ടെക്സസ്,ഉറ്റാഹ്,വെർമണ്ട്,വെർജിനിയ എന്നി 15 സംസ്ഥാനങ്ങളിലാണ് ഇന്ന് പ്രൈമറി നടക്കുന്നത് .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

0
കോഴിക്കോട്: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി മുഹമ്മദ്...

കോടതിയെ അധിക്ഷേപിച്ച സംഭവം ; കെ. ബിജുവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെട്ട് വിവാദ ഉത്തരവിറക്കിയ കെ....

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...