അമേരിക്കയില്‍ ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ട് പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

അലബാമ : അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അലബാമയിലെ ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെസ്‌റ്റാവിയ ഹില്‍സിലെ സെന്‍റ് സ്റ്റീഫന്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന് പുറത്താണ് വെടിവെപ്പുണ്ടായത്. ഒരാള്‍ കസ്റ്റഡിയിലാണെന്ന് ടൗണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്.

ടെക്സസിലെ ഉവാള്‍ഡെയിലെ ഒരു വിദ്യാലയത്തില്‍ 19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട വെടിവെപ്പ് നടന്നത് മെയ് 24നാണ്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന എന്‍‌ജി‌ഒയുടെ കണക്കനുസരിച്ച്‌, അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 20,000ത്തില്‍ അധികം ആളുകള്‍ മരിച്ചു. സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കിയ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊൽക്കത്ത വിമാനത്താവളത്തിൻ്റെ അറൈവൽ ഗേറ്റിന് സമീപം വൻ സംഘർഷം : ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ബിജെപി-ടിഎംസി...

0
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് വൻ സംഘർഷം. ദില്ലിയിൽ ലോക്‌സഭാ സ്പീക്കർ...

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി

0
ദില്ലി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും...

സംസ്ഥാനത്ത് വീണ്ടും പനിമരണം ; മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളി നടേശന് കുരുക്ക് ; ആദ്യ കുറ്റപത്രത്തിന് അംഗീകാരം...

0
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ...