Sunday, June 30, 2024 8:22 pm

‘ഗർഭാശയ ക്യാൻസർ ഭയമല്ല ജാഗ്രതയാണ് വേണ്ടത്’ ; ക്യാൻസർ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെയും കെയർ ആൻഡ് സേഫ്ന്റെയും അഭിമുഖ്യത്തിൽ ക്യാൻസർ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. “ഗർഭാശയ ക്യാൻസർ ഭയമല്ല ജാഗ്രതയാണ് വേണ്ടത്” എന്ന മുദ്രാ വാക്യമുയർത്തിയ ക്യാമ്പ് പത്തനംതിട്ട ജില്ല ഡിഎംഒ ഡോ. അനിത കുമാരി എൽ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിനു വാഴമുട്ടത്തിൽ അധ്യക്ഷത വഹിച്ചു. എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ വെച്ച് {അഞ്ജലി ഓഡിറ്റോറിയം കുരിശുംമൂട് ജംഗ്‌ഷൻ ഓമല്ലൂർ} നടന്ന ക്യാമ്പിൽ ശങ്കർഅയ്യർ {കെയർ ആൻഡ് സോഫ് ഡയർക്റ്റർ} ക്ലാസുകൾ നയിച്ചു. സ്വാഗതം പ്രസാദ് കുഴികാല {കെയർ ആൻഡ് സോഫ് ജില്ലാ കോഡിനെറ്റെർ} പറഞ്ഞു. സിസ്റ്റർ ശാലു ബിനു വാഴമുട്ടം, പാസ്റ്റർ മാത്യു കോട്ടയം ,പാസ്റ്റർ മോസസ് മത്തായി, ബ്രദർ:ജോസഫ് ഉമ്മൻ , റോണി ഗിൽബെർട്ട്, ലേഖ മനോജ് {കെയർ ആൻഡ് സോഫ് പ്രെമോട്ടർ} എന്നിവർ സംസാരിച്ചു. സിജോ കുഞ്ഞുമോൻ ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചാവക്കാട് നാടൻ ബോംബ് പൊട്ടിതെറിച്ചു

0
തൃശൂർ : ചാവക്കാട് നാടൻ ബോംബ് പൊട്ടിതെറിച്ചു. ഒരുമനയൂർ ആറാം വാർഡ്...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രം നാളെ തുറക്കും

0
കോന്നി : മഴ ശക്തമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന്...

പത്തനംതിട്ട ഡിസ്ട്രിക് ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ കോന്നി മണ്ഡലം കൺവെൻഷൻ നടന്നു

0
കോന്നി : ഹെഡ്‌ലോഡ് തൊഴിലാളികൾക്ക് നൽകേണ്ട 26 എ കാർഡ് നൽകാത്ത...

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
പത്തനംതിട്ട : മഹിളാ കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി...