ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹോട്ടല്‍ തകര്‍ന്നുവീണു

For full experience, Download our mobile application:
Get it on Google Play

ചമോലി : ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹോട്ടല്‍ തകര്‍ന്നുവീണു. ജോഷിമഠിലെ ജഡ്കുളയിലാണ് സംഭവം. എന്‍.ടി.പി.സിയുടെ ടണലിന് മുകളിലേക്കാണ് ഹോട്ടല്‍ തകര്‍ന്നുവീണത്. ഹോട്ടലിന്റെ താഴെ ഭാഗത്ത് നേരത്തെ മണ്ണിടിച്ചിലുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ ഹോട്ടല്‍ തകരുകയും ചെയ്തു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല . പോലീസും എന്‍.ഡി.ആര്‍.എഫും നേരത്തെ തന്നെ ഹോട്ടല്‍ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. ബദരിനാഥ് ദേശീയപാതയില്‍ ഇപ്പോഴും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...