Tuesday, May 28, 2024 7:03 am

ഉത്ര കൊലപാതകം ; സൂരജിന്‍റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്‍റെ വീട്ടുകാര്‍ക്കെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിര്‍ദേശം. സൂരജിന്‍റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാനാണ് വനിതാ കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. ഗാര്‍ഹിക പീഡനത്തിന് കേസ് എടുത്ത് രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീ​ഡി​യോകോ​ളി​ലൂ​ടെ അ​ശ്ലീ​ല ചേ​ഷ്ട​ക​ള്‍ കാ​ണി​ച്ചു ; പ​ഞ്ചാ​ബ് മ​ന്ത്രിക്കെതിരെ ലൈ​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം

0
ഛണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മ​ന്ത്രി​ക്കെ​തി​രെ ലൈ​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി...

മുല്ലപ്പെരിയാർ : പുതിയ ഡാം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കേരളത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ...

പെരിയാറിൽ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത് തിരിച്ചടിയായി ; പുഴമീന്‍ വിൽപ്പനക്കാർ പ്രതിസന്ധിയിൽ

0
വൈപ്പിന്‍: പുഴയില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ പുഴമീന്‍ വില്പനക്കാര്‍ ഏതാണ്ട് ഗതികെട്ട...

ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം ; ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന്...

0
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുന്നു. ബാര്‍കോഴ ഉയര്‍ത്തിയ...