ഉത്ര കൊലക്കേസ് : മുഖ്യപ്രതി സൂരജിന്​ അഭിഭാഷകനെ കാണാന്‍ മൂന്നുദിവസം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാമ്പിനെകൊണ്ട് കടിപ്പിച്ച്‌ ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സൂരജിന്​ അഭിഭാഷകനെ കാണാന്‍ മൂന്നുദിവസം ഹൈക്കോടതി അനുവദിച്ചു.

ഈ മാസം 13, 14, 15 തീയതികളില്‍ പോലീസ്​ അകമ്പടിയോടെ രാവിലെ 10നും അഞ്ചിനുമിടയില്‍ ​പോകാന്‍ അനുവദിക്കണമെന്ന്​ ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്​ണന്‍ ജയില്‍ സൂപ്രണ്ടിന്​ നിര്‍ദേശം നല്‍കി.

എവിടെവെച്ച്‌​ ഏത്​ അഭിഭാഷകനെയാണ്​ കാണുന്നതെന്നത്​ സംബന്ധിച്ച വിശദാംശങ്ങള്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. 10 ദിവസം പരോള്‍ അനുവദിക്കണമെന്ന സൂരജിന്റെ ആവശ്യം തള്ളിയാണ്​ ഈ അനുമതി​. അഞ്ചല്‍ പോലീസ് രജിസ്​റ്റര്‍ ചെയ്ത കേസിലെ ഒന്നാം ​പ്രതിയാണ്​ സൂരജ്​. ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ കഴിയുന്ന സൂരജിന്റെ ജാമ്യഹർജിയിലാണ്​ പരോള്‍ ആവശ്യം ഉന്നയിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...