കൊല്ലം : പാമ്പിനെ കൊണ്ടു കൊത്തിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പോലീസ് അറസ്റ്റുചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തി. 36 പവന്‍ തൂക്കമുള്ള ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ കാണിച്ചു കൊടുത്തത് സുരേന്ദ്രനണ്.
ഉത്ര വധക്കേസ് : മുഖ്യപ്രതി സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍
RECENT NEWS
Advertisment