പത്തനംതിട്ട: പന്തളം മംഗള വിലാസം കൊട്ടാരത്തിലെ ഉത്രാടം നാള്‍ ശ്യാമള വര്‍മ്മ തമ്പുരാട്ടി (79) മുംബൈയില്‍ അന്തരിച്ചു. സംസ്‌കാരം മുംബൈയില്‍ നടത്തി. തൃപ്പൂണിത്തുറ കോതമംഗലത്തു മഠം പരേതനായ രവിവര്‍മ്മയുടെ സഹധര്‍മിണിയാണ്. മക്കള്‍: ബിന്ദു വര്‍മ്മ, വിനയ് വര്‍മ്മ. മരുമക്കള്‍: സഞ്ജയ്, തൃപ്തി. ആചാരമനുസരിച്ച് പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം മെയ് 27 വരെ അടച്ചിടും. മെയ് 28 ന് നട തുറക്കും.
പന്തളം മംഗള വിലാസം കൊട്ടാരത്തിലെ ഉത്രാടം നാള്‍ ശ്യാമള വര്‍മ്മ തമ്പുരാട്ടി ഓര്‍മ്മയായി
RECENT NEWS
Advertisment