Saturday, July 5, 2025 11:24 pm

വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെ ഉത്രം ഉത്സവവും തിരുവാഭരണച്ചാർത്തും ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

പന്തളം : വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലെ ഉത്രം ഉത്സവവും തിരുവാഭരണച്ചാർത്തും ശനിയാഴ്ച നടക്കും. 5.30-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30-ന് സ്രാമ്പിക്കൽ കൊട്ടാരത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് തിരുവാഭരണം എഴുന്നള്ളിപ്പ്, ഒൻപതിന് നാഗസ്വരക്കച്ചേരി, നവകാഭിഷേകം, തുടർന്ന് കളഭാഭിഷേകം, മഹാ ചതുശ്ശതനിവേദ്യം, 11-ന് ഉച്ചപ്പാട്ട്, കളമെഴുത്ത്, തിരുവാഭരണം ചാർത്തി ദർശനം, 11.30-ന് ഉണ്ണിയൂട്ട് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർവർമയും ഉത്രസദ്യ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണനും ഉദ്ഘാടനം ചെയ്യും. 12-ന് ഭക്തിഗാനമേള, 4.30-ന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, വേലകളി, അഞ്ചിന് സോപാനസംഗീതം, രാത്രി ഏഴിന് മോഹിനിയാട്ടം, 7.30-ന് അന്നദാനം, 8.15-ന് നൃത്തം, 8.30-ന് കളമെഴുത്തുംപാട്ടും, 9.30-ന് മണികണ്ഠനാൽത്തറയിലേക്ക് എഴുന്നള്ളിപ്പ്, നായാട്ടുവിളി, 10-ന് തിരിച്ചെഴുന്നള്ളത്ത്, പ്രസാദവിതരണം എന്നിവയാണ് പ്രധാന പരിപാടികൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...

സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ജൂലൈ ഏഴിന്; വിദ്യാർത്ഥികളുമായി ചർച്ച നടത്തും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ...

സോളാര്‍ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാര്‍ എംഎല്‍എ

0
പത്തനംതിട്ട : വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി...

സംസ്കൃത സർവ്വകലാശാലയിൽ ബി. എസ്. ഡബ്ല്യു സ്പോട്ട് അഡ്മിഷൻ ജൂലൈ എട്ടിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള സോഷ്യൽ വർക്ക് വിഭാഗത്തിലെ...