വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ഏപ്രിൽ രണ്ടുമുതൽ 11 വരെ

For full experience, Download our mobile application:
Get it on Google Play

വെട്ടൂർ : ആയിരവില്ലൻ ക്ഷേത്രത്തിൽ ഉത്രം ഉത്സവം ഏപ്രിൽ രണ്ടുമുതൽ 11 വരെ നടക്കും. രണ്ടിന് വെട്ടൂർ അമ്പലംകര വകയാണ് ഏഴിന് കാർത്തികപ്പൊങ്കാല. വൈകിട്ട് 7.15-ന് നൃത്തനൃത്യങ്ങൾ, 8.15-ന് നാടൻപാട്ട്. മൂന്നിന് 8.30-ന് അന്നദാനം, 10.30-ന് പൊന്മേലിൽ കാവിൽ പൂജ, വൈകിട്ട് 7.30-ന് അരങ്ങേറ്റവും നൃത്തസന്ധ്യയും, 9.30-ന് ഭക്തിഗാനസുധ, നാലിന് 8.30-ന് അന്നദാനം, വൈകിട്ട് 7.00-ന് തിരുവാതിര, 8.00-ന്‌ ആൾപ്പിണ്ടിയും വിളക്കെടുപ്പും. അഞ്ചിന് റേഡിയോ ജംഗ്ഷന്‍ കിഴക്കേക്കരവക വിശേഷാൽ പരിപാടികൾ, 8.30-ന് അന്നദാനം, വൈകിട്ട് 7.30-ന് ഗാനമേള, ആറിന് വൈകിട്ട് 7.30-ന് ഗോകുലകലാസന്ധ്യ, 10-ന് തിരുവാതിര കൈകൊട്ടിക്കളി, ഏഴിന് 9.30-ന് ആയില്യംപൂജ, വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി,

8.30-ന് നാടകം. എട്ടിന് പടിഞ്ഞാറേക്കര കുതിര കമ്മിറ്റിവക ഉത്സവം, വൈകിട്ട് 6.45-ന് കോലം എടുത്തുവരവ്, 7.30-ന് കൈകൊട്ടിക്കളി, 8.30-ന് ഗാനമേള, 10.30-ന് വെട്ടൂർ പടേനി. ഒൻപതിന് പടിഞ്ഞാറേക്കര യുവജനസമിതിവക പരിപാടികൾ. വൈകിട്ട് നാലിന് കോട്ടകയറ്റം, എട്ടിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും, 10.30-ന് വെട്ടൂർ പടേനി. പത്തിന് പൂരം ഉത്സവം. വൈകിട്ട് ഏഴിന് കോലം എടുത്തുവരവ്, 9.00-ന് പടേനി. 11-ന് 10-ന് നവാക അഭിഷേകം, വൈകിട്ട് നാലുമുതൽ എഴുന്നള്ളത്തും കെട്ടുകാഴ്ചയും, ഏഴിന് കളമെഴുത്തും പാട്ടും, ഒൻപതിന് പടേനിക്കളത്തിലേക്ക് എഴുന്നള്ളത്ത്, 12-ന് നൃത്തനാടകം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...