Tuesday, April 30, 2024 6:44 am

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ കോടിപതികൾ ഉത്തർപ്രദേശിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) റിപ്പോർട്ട് പ്രകാരം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരൻമാർ മത്സരിക്കുന്നത് ഉത്തർപ്രദേശിലാണ്. സ്ഥാനാർത്ഥികൾ, അവരുടെ സ്വത്തുക്കൾ, ക്രിമിനൽ റെക്കോർഡുകൾ, സമ്പന്നരായ സ്ഥാനാർത്ഥികൾ, ദരിദ്രരായ സ്ഥാനാർത്ഥികൾ, മറ്റ് പ്രധാന വോട്ടെടുപ്പ് സ്ഥിതിവിവരക്കണക്കുകൾ എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളുടെ റിപ്പോർട്ട് എഡിആർ അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ കോടീശ്വരൻമാർ ഉത്തർപ്രദേശിലാണെങ്കിൽ ഏറ്റവും കുറവ് പശ്ചിമ ബംഗാളിലാണ്. അതായത് 26 ശതമാനം. ഉത്തർപ്രദേശിൽ 42 കോടിപതി സ്ഥാനാർത്ഥികളുള്ളപ്പോൾ പശ്ചിമ ബംഗാളിൽ 12 പേരാണുള്ളത്. ഉത്തർപ്രദേശിന് ശേഷം ഏറ്റവും കൂടുതൽ കോടീശ്വരൻമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ജമ്മു കശ്മീരിലാണ്. 41 ശതമാനം വിഹിതവുമായി 9 പേർ. 3 ശതമാനവുമായി കേരളം, മധ്യപ്രദേശ്, ത്രിപുര എന്നിവയുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾ മൂന്നാം സ്ഥാനം പങ്കിട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി ; മേയർക്കെതിരെ കേസില്ല

0
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി...

ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് നാലിന് ചേരും

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് 4ന് രാവിലെ...

പന്നൂൻ വധഗൂഢാലോചനയ്ക്കു പിന്നിൽ ഇന്ത്യൻ ‘റോ’ ഉദ്യോഗസ്ഥൻ ; റിപ്പോർട്ടുകൾ പുറത്ത്

0
അമേരിക്ക: യു.എസിലെ ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിനെ വധിക്കാൻ...

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദേശം

0
തിരുവനന്തപുരം: പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്...