ഉത്തർപ്രദേശിൽ ഭാര്യ ആത്മഹത്യ ചെയ്തതതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ഭാര്യ ആത്മഹത്യ ചെയ്തതതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ഒ‍ൻപത് ദിവസങ്ങള്‍ക്കിപ്പുറമാണ് ഭർത്താവ് ജീവനൊടുക്കിയത്. മിഥുൻ റാവത്ത് (28) ആണ് മരിച്ചത്. രണ്ടും പേരും തമ്മിലുള്ള വാക്കുതർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു. ഒൻപത് ദിവസങ്ങള്‍ക്കിപ്പുറമാണ് മിഥുൻ റാവത്ത് മരിച്ചത്. ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ചയാണ് സംഭവം. വീട്ടിൽ നിന്നും അരക്കിലോമീറ്റർ മാറിയാണ് മിഥുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് അഞ്ചിനാണ് ഭാര്യ രാധിക മരിച്ചത്. ദീർഘകാലത്തെ പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. രണ്ട് വർഷമായി ഇവർ വിവാഹിതരായിട്ട്. രാധിക മരിച്ചതിന് ശേഷം മിഥുൻ വളരെയധികം വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പിക്കപ്പ് വാനിൻ്റെ ഇൻസ്റ്റാ‍ള്‍മെൻ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. പിന്നാലെ രാധിക ജീവനൊടുക്കി. മെയ് 14ന് രാവിലെ ഏ‍ഴ് മണിക്ക് മിഥുൻ വീട്ടിൽ നിന്നും പുറപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. കുറേ നേരമായിട്ടും മിഥുൻ തിരിച്ച് വരാത്തതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ തിരഞ്ഞിറങ്ങിയത്. പിന്നാലെ മിഥുനെ മരിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തെത്തിയ പോലീസ്, പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...