ഇന്ത്യ- ടിബറ്റ് അതിർത്തി പാതയിൽ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യ- ടിബറ്റ് അതിർത്തിയിലേക്കുളള പാതയിൽ വമ്പൻ തുരങ്കം നിർമ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ആറ് കിലോമീറ്റർ നീളമുള്ള തുരങ്കമാണ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യ- ടിബറ്റ് അതിർത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അതിർത്തി മേഖലയിലെ പാതകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തുരങ്കം നിർമ്മിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം.

ബുണ്ടിക്കും ഗാർബിയാഗിനും ഇടയിലാണ് തുരങ്കം നിർമ്മിക്കുക. തുരങ്കത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സർവ്വേ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ അന്തിമ നിർദ്ദേശം സമർപ്പിക്കുന്നതാണ്. 200 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുക. നിലവിൽ, ബുണ്ടിയിൽ നിന്ന് ഗാർബിയാംഗ് സിംഗിൾ ലെയ്നിലേക്ക് അതിർത്തി റോഡ് ഉണ്ട്. ഈ അതിർത്തി റോഡ് നിലനിർത്തിയശേഷം ബാക്കിയുള്ള ഭാഗം ഇരട്ടിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. അതിർത്തി റോഡുകൾ ഇരട്ട പാതയാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...