ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യവുമായി കു​വൈ​ത്ത്

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു.​എ​ൻ അ​ഭ​യാ​ർ​ഥി ഹൈ​കമീ​ഷ​ണ​റു​മാ​യി ഒപ്പുവെച്ച് കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്‍റ് (കെ.​എ​ഫ്.​എ.​ഇ.​ഡി). ര​ണ്ട് ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ ക​രാ​റി​ലാണ് ഒപ്പുവെച്ചത്.ബം​ഗ്ലാ​ദേ​ശി​ലെ കോ​ക്‌​സ് ബ​സാ​റി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ജീ​വി​തം, സു​ര​ക്ഷ, ആ​രോ​ഗ്യം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഫ​ണ്ടി​ന്‍റെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ​ലീ​ദ് അ​ൽ ബ​ഹാ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം 18,000 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​ശ്യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും പാ​ച​ക​ത്തി​ന് ദ്ര​വീ​കൃ​ത പെ​ട്രോ​ളി​യം വാ​ത​ക​വും ന​ൽ​കും.12 മാ​സ​ത്തി​ന​കം ഏ​ക​ദേ​ശം 140,000 വ്യ​ക്തി​ക​ൾ​ക്ക് ഇ​തി​ന്റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കെ.​എ​ഫ്.​എ.​ഇ.​ഡി​യും യു.​എ​ൻ.​എ​ച്ച്‌​സി.​ആ​റും ത​മ്മി​ലു​ള്ള ആ​റാ​മ​ത്തേ​തും ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ക​ളെ പി​ന്തു​ണ​ക്കു​ന്ന ആ​ദ്യ​ത്തേ​തു​മാ​ണ് ഈ ​സം​രം​ഭം. 2016 മു​ത​ൽ യു.​എ​ൻ.​എ​ച്ച്‌​സി.​ആ​റി​ന് ഏ​ക​ദേ​ശം 22 മി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ ഗ്രാ​ന്‍റു​ക​ൾ ന​ൽ​കി​യ​താ​യും വ​ലീ​ദ് അ​ൽ ബ​ഹാ​ർ പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കു​ന്ന കു​വൈ​ത്തി​നും കെ.​എ​ഫ്.​എ.​ഇ.​ഡി കു​വൈ​ത്തി​ലെ യു.​എ​ൻ.​എ​ച്ച്‌​സി.​ആ​ർ പ്ര​തി​നി​ധി നി​സ്രീ​ൻ റാ​ബി​യാ​ൻ ന​ന്ദി അ​റി​യി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...