Friday, May 9, 2025 11:26 am

വി.സി. നിയമനം ; സർവാധികാരി ചാൻസലർ, ചട്ടഭേദഗതിക്കൊരുങ്ങി യു.ജി.സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർക്ക് സമ്പൂർണാധികാരം നൽകുന്ന ചട്ടഭേദഗതിക്കൊരുങ്ങി യു.ജി.സി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വി.സി. നിയമനങ്ങൾ തുടർച്ചയായി കോടതികയറുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. വി.സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ ഇപ്പോൾ ഏതുവിധത്തിലും വ്യാഖ്യാനിക്കാവുന്ന വ്യക്തമല്ലാത്ത ഭാഗങ്ങളിൽ (ഗ്രേ ഏരിയ) സ്പഷ്ടീകരണം വരുത്തുന്ന ചട്ടഭേദഗതി വൈകാതെ പുറത്തിറക്കും.

കേരളത്തിൽ നിലവിൽ ഗവർണറാണ് ചാൻസലർ. 2018-ൽ യു.ജി.സി. പുറത്തിറക്കിയ ചട്ടമനുസരിച്ചാണ് വി.സി. നിയമനം. ഗവർണർ-സർക്കാർ തർക്കത്തിനിടെ, യു.ജി.സി. ചട്ടം സർവകലാശാലാ നിയമങ്ങൾക്കു വിരുദ്ധമാണെന്ന വാദവും ശക്തമായി. ഈ പ്രശ്നത്തിൽ ഉടക്കിനിൽക്കുകയാണ് നിയമനങ്ങൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി

0
കീഴ്‌വായ്പൂര് : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി....

റഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചു

0
മോസ്കോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ....

വർത്തമാനകാലത്തിൽ ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയുടെ താത്‌പര്യം കുറയുന്നു ; ചീഫ് വിപ്പ് ഡോ. എൻ....

0
റാന്നി : വർത്തമാനകാലത്തിൽ ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയുടെ താത്‌പര്യം കുറയുന്നതായി...