ഖത്തര്‍ : പത്തനംതിട്ട സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. വി.കോട്ടയം ചാരക്കുഴിക്കൽ അനുഗ്രഹ ഭവനില്‍ ഷിബു കെ. പാപ്പച്ചൻ (44) ആണ് മരിച്ചത്. ഗൾഫാർ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ്. മൃതദേഹം ഖത്തര്‍ ദുഖാൻ ഹോസ്പിറ്റലില്‍. ഭാര്യ – നിഷ ഷിബു, മകൻ – എഡ്‌ലിൻ ഷിബു
പത്തനംതിട്ട സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു
RECENT NEWS
Advertisment