കോന്നി : വി കോട്ടയത്ത് ദമ്പതികള്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ മരണപ്പെട്ടു. വി കോട്ടയം കുഴിവിളയില്‍ (ചെമ്മുക്കില്‍) വീട്ടില്‍ ദമ്പതികളായ രാജപ്പന്‍ (70), സൌദാമിനി (68) എന്നിവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകന്‍ – സുബാഷ്. സംസ്കാരം നടത്തി.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു
RECENT NEWS
Advertisment