പോപ്പുലർ ഫ്രണ്ട് ഹർത്താൽ : കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ചെണ്ടക്കൊട്ടി രസിച്ചുവെന്ന് വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ ഇന്നലെ കേരളത്തില്‍ നടന്ന അക്രമം ഇസ്ലാമിക ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സ്വര്‍വ്വ സ്വാതന്ത്ര്യം കേരള സര്‍ക്കാര്‍ നല്‍കിയതിനനാലാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കേരളത്തില്‍ ഇന്നുവരെ ഇത്രയും വ്യാപകമായ അക്രമം നടന്നിട്ടില്ല. അറസ്റ്റിനെ തുടര്‍ന്ന് ഇന്നലെ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ഉണ്ടായപ്പോള്‍ സംസ്ഥാന പോലീസും സര്‍ക്കാരും അക്രമം തടയാന്‍ എന്തു നടപടിയെടുത്തുവെന്ന് വ്യക്തമല്ല. ഇന്നലെ രാവിലെമുതല്‍ വൈകീട്ട് വരെ വ്യാപകമായി അക്രമം നടന്നു.

റോം കത്തിയെരിഞ്ഞപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു രസിച്ചുവെന്ന് കേട്ടിട്ടുണ്ട്. അതുപോലെ ജനം വലഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നു. കൊക്കൂണിന്റെ പരിപാടിയില്‍ മുഖ്യമന്ത്രിയും ഡിജിപിയും ചെണ്ടകൊട്ടി രസിച്ചു. ആലപ്പുഴയില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷ പ്രകടനം നടത്തിയ മുദ്രാവാക്യം വിളിച്ച സംഘടനയ്ക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം നല്‍കിയത് ആഭ്യന്തര വകുപ്പാണ്. അതില്‍ നിന്നു ലഭിച്ച ഊര്‍ജമാണ് കേരളത്തില്‍ ആക്രമണം നടത്താന്‍ അവരെ പ്രേരിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...

ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടി ; സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് പൈപ്പുകൾക്ക് അധിക...

0
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 15-ലധികം...

0
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ...