വാർത്തകൾ അടിസ്ഥാന രഹിതം ; മന്ത്രിസ്ഥാനം വിട്ടൊഴിയില്ല : വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുന:സംഘടന നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. നേതൃമാറ്റത്തെപ്പറ്റി ഒന്നും തനിക്ക് അറിയില്ലെന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആറ്റിങ്ങലില്‍ മത്സരിക്കുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

നേതൃമാറ്റത്തെപ്പറ്റി ഒന്നും അറിയില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തീരുമാനിക്കുന്നത്. സംസ്ഥാനത്ത് കെ.സുരേന്ദ്രനു പകരം മുരളീധരനെ അധ്യക്ഷനാക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് മുരളീധരന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 4 സംസ്ഥാനങ്ങളില്‍ ബിജെപി അധ്യക്ഷന്‍മാരെ മാറ്റിയിരുന്നു. വി.മുരളീധരനെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് തിരികെ കൊണ്ടുവന്നു സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും എന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...