Friday, May 3, 2024 10:37 am

ശാന്തിഗിരി ആശ്രമം സമൂഹത്തിനു വേണ്ടിയുള്ള പ്രസ്ഥാനം : മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമം സമൂഹത്തിനു വേണ്ടിയുള്ള പ്രസ്ഥാനമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നവഒലി ജ്യോതിര്‍ ദിനാഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ശാന്തിസംഗമം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ മുരളീധരന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ.എന്‍.കെ ജയരാജ്, യു.പ്രതിഭ എംഎല്‍എ, എന്‍.ശക്തന്‍, മാണിക്കല്‍ പഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.സഹീറത്ത് ബീവി, എം.ആര്‍ ബോബന്‍, വി.കെ കോസല, എന്‍.ആര്‍ ജിജി, എസ്.വന്ദനന്‍, കരുണ.എസ് തുടങ്ങിയവര്‍ സംസാരിച്ചു. ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി സോണ്‍ ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി സ്വാഗതവും ആശ്രമം ഉപദേശക സമിതിയംഗം ഡോ..കെ.ആര്‍.എസ് നായര്‍ നന്ദിയും പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈബർ പൈങ്കിളിത്തരങ്ങൾ മാത്രം കണ്ടുവളരുന്ന തലമുറയ്ക്ക് ജനാധിപത്യബോധവും വിചിന്തനശേഷിയും കുറയുന്നു : ഡോ :...

0
പത്തനംതിട്ട : ബാലഗോകുലം 49-ാം സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി  സംസ്ഥാനതല സ്വാഗതസംഘ...

ഇന്ത്യൻ റെയിൽവേ ഓൺലൈൻ ബുക്കിംഗിൽ വരുന്നത് വമ്പൻ മാറ്റം

0
ന്യൂഡൽഹി: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ്...

കൊടുംക്രൂരത ; രോഗികളുടെ ഡയാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി, സംഭവം...

0
പെരുമ്പാവൂർ: നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ...

കോന്നി ആനത്താവളത്തിൽ ആനകൾ ചരിയുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആനപ്രേമി സംഘം

0
കോന്നി : ആനത്താവളത്തിൽ ആനകൾ ചരിയുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആനപ്രേമികളുടെയും...