വിവരാവകാശ കമ്മീഷനിലെ ഒഴിവുകൾ: അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ന​ട​പ​ടി​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് സു​പ്രീം​കോ​ട​തി. ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. രാ​ജ്യ​ത്തെ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ളി​ലെ ഒ​ഴി​വു​ക​ളു​ടെ​യും അ​പ്പീ​ലു​ക​ളു​ടെ​യും പ​രാ​തി​ക​ളു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ പേ​ഴ്സ​ന​ൽ ആ​ൻ​ഡ് ട്രെ​യി​നി​ങ് വ​കു​പ്പി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നി​ലെ നി​ര​വ​ധി ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച ഹ​ർജി ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ.ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സ് ജെ.​ബി. പ​ർ​ദി​വാ​ല, ജ​സ്റ്റി​സ് മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ച്ച​ത്. 2019ൽ ​സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ടാ​യി​ട്ടും കേ​ന്ദ്ര വി​വ​രാ​വ​കാ​ശ കമ്മീഷ​നി​ലും നി​ര​വ​ധി സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ കമ്മീ​ഷ​നു​ക​ളി​ലും ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്നി​ല്ലെ​ന്ന് ഹ​ർജി​ക്കാ​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ബോ​ധി​പ്പി​ച്ചു. ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​ത് അ​പ്പീ​ലു​ക​ളും പ​രാ​തി​ക​ളും കെ​ട്ടി​ക്കി​ട​ക്കാ​നും പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​ത്തി​നും കാ​ര​ണ​മാ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പുകയില ഉല്‍പ്പന്നവുമായി വന്ന വാൻ മറിഞ്ഞു ; വണ്ടിയില്‍ ഉണ്ടായിരുന്നവർ ചാക്കുകെട്ടുകൾ വലിച്ചെറിഞ്ഞ്...

0
തൃശൂര്‍: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍തോതില്‍ ചാക്കുകളിലാക്കി കൊണ്ടുവന്ന പിക്കപ്പ്...

അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി...

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...