വാക്‌സിനേഷന്‍ മുടങ്ങി ; തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ എത്തിയവരെ തിരിച്ചയക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ വാക്‌സിനേഷന്‍ മുടങ്ങി. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുന്നു. ഒന്നരമാസമായി വാക്‌സിനേഷന്‍ ക്യാമ്പ് നടന്നു വരികയായിരുന്നു. ഇന്നലെ കുറച്ചു പേര്‍ വാക്‌സിനെടുത്തിരുന്നു. ഇന്നലെ ക്യൂവില്‍ ബാക്കിയുണ്ടായിരുന്നവരോട് ടോക്കണ്‍ നല്‍കിയ ശേഷം ഇന്ന് ഒമ്പതു മണിയോടെ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് എത്തിയവര്‍ക്ക് വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന പോസ്റ്റര്‍ മാത്രമാണ് കണ്ടത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് വാക്‌സിന്‍ എത്തുന്ന കാര്യത്തില്‍ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് അവിടെ എത്തിയവര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...