വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് 12 മുതല്‍ 15 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 13 വാര്‍ഡുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ സെപ്റ്റംബര്‍ 13നും 14നും നടത്തും. ക്യാമ്പ് ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. (നായ ഒന്നിന് 15 രൂപ നിരക്കില്‍ ഫീസ് ഉണ്ടായിരിക്കും). ക്യാമ്പ് നടക്കുന്ന വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍:

1, 13, 10  മുതല്‍ 10.45 വരെ കുഴിമണ്ണില്‍പ്പടി. 2, 13, 11 മുതല്‍ 11.45 വരെ കല്ലിയത്ത്പ്പടി. 3, 13, 12 മുതല്‍ 12.45 വരെ വൈക്കം സ്‌കൂള്‍. 4, 13, 10 മുതല്‍ 10.45 വരെ അരമനപ്പടി. 5, 13, 11 മുതല്‍ 11.45 വരെ പള്ളിപ്പടി.  6, 13, 12 മുതൽ 12.45 വരെ പുതുശേരിമല സബ് സെന്റർ / പോസ്റ്റ് ഓഫീസ്. 7, 13,  10 മുതൽ 10.45 വരെ , പുതുശേരിമല കിഴക്ക്. 8, 13, 11 മുതൽ 11.45 വരെ കൊറുത്തു വേലിൽ. 9, 13, 12 മുതൽ 12.45 വരെ, തട്ടേക്കാട് ജംഗ്ഷൻ. 10, 14, 10 മുതൽ 10.45 വരെ , ഉതിമൂട് സൊസൈറ്റിപ്പടി. 11, 14, 11 മുതൽ 11.45 വരെ, തുണ്ടു മണ്ണിൽ മല. 12, 14, 10 മുതൽ 10.45 വരെ, താന്നിക്കാലപ്പടി. 13, 14, 11 മുതൽ 11.45 വരെ , ബ്ലോക്ക്പടി മൃഗാശുപത്രി.

പേവിഷ പ്രതിരോധ കുത്തിവയ്പ്പ് റാന്നി
റാന്നി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 13 വാര്‍ഡുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ സെപ്റ്റംബര്‍ 13നും 14നും നടത്തും. ക്യാമ്പ് ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. (നായ ഒന്നിന് 15 രൂപ നിരക്കില്‍ ഫീസ് ഉണ്ടായിരിക്കും). ക്യാമ്പ് നടക്കുന്ന വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍:
1, 13, 10 മുതല്‍ 10.45 വരെ കുഴിമണ്ണില്‍പ്പടി. 2, 13, 11 മുതല്‍ 11.45 വരെ കല്ലിയത്ത്പ്പടി. 3, 13, 12 മുതല്‍ 12.45 വരെ വൈക്കം സ്‌കൂള്‍. 4, 13, 10 മുതല്‍ 10.45 വരെ അരമനപ്പടി. 5, 13, 11 മുതല്‍ 11.45 വരെ പള്ളിപ്പടി.

പേ വിഷ ബാധയ്‌ക്കെതിരേ പ്രതിരോധ കുത്തിവയ്പ്പ് വടശേരിക്കര
വടശേരിക്കര പഞ്ചായത്തില്‍ നായകള്‍ക്ക് പേ വിഷ ബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തും. വാക്‌സിനേഷന്‍ നല്‍കിയ നായകള്‍ക്ക് മാത്രമേ ലൈസന്‍സ് ലഭ്യമാകു. വാര്‍ഡിന്റെ പേര്, സ്ഥലം, തീയതി സമയം എന്ന ക്രമത്തില്‍ : ചെറുകുളഞ്ഞി, മൃഗാശുപത്രി ചെറുകുളഞ്ഞി, 12, 9 മുതല്‍ 10 വരെ. കരിമ്പനാംകുഴി, ന്യൂ യുപി സ്‌കൂള്‍, 12, 10 മുതല്‍ 11 വരെ. വലിയകുളം, മൃഗാശുപത്രി ചെറുകുളഞ്ഞി, ന്യൂ യുപി സ്‌കൂള്‍, 12, 11 മുതല്‍ 12 വരെ വടശേരിക്കര ടൗണ്‍, മൃഗാശുപത്രി വടശേരിക്കര, 12, 12 മുതല്‍ 1 വരെ. ബൗണ്ടറി, ലൈബ്രറി ബൗണ്ടറി, 13, 9 മുതല്‍ 10 വരെ. പേഴുംപാറ, പേഴുംപാറ ജംഗ്ഷന്‍, 13, 10 മുതല്‍ 11 വരെ. അരീയ്ക്കക്കാവ്, പത്താം ബ്ലോക്ക്, 13, 11 മുതല്‍ 12 വരെ.

മണിയാര്‍, മണിയാര്‍, കൊടുമുടി, 13, 12 മുതല്‍ 1 വരെ. കുമ്പളത്താമണ്‍, മുക്കുഴി ബാലവാടി, 14, 9 മുതല്‍ 10 വരെ. തലച്ചിറ, കൊമ്പനോലി ജംഗ്ഷന്‍, തലച്ചിറ ജംഗ്ഷന്‍, കല്ലുങ്കത്ര ജംഗ്ഷന്‍, 14, 10 മുതല്‍ 11 വരെ. തെക്കും മല, തെക്കുംമല ജംഗ്ഷന്‍, നെല്ലിപ്പാറ ജംഗ്ഷന്‍, 29 ജംഗ്ഷന്‍, 14, 11 മുതല്‍ 12 വരെ. ഇടത്തറ, കലശക്കുഴി അംഗനവാടി, വാവോലിക്കണ്ടം ജംഗ്ഷന്‍, 15, 9 മുതല്‍ 10 വരെ. നരിക്കുഴി, ഇടത്തറ ജംഗ്ഷന്‍, 15, 10 മുതല്‍ 1 വരെ. കുമ്പളാംപൊയ്ക, കാളചന്ത കുമ്പളാംപൊയ്ക, 15, 11 മുതല്‍ 12 വരെ. ഇടക്കുളം, പള്ളിക്ക മുരുപ്പ് അംഗനവാടി, 15, 12 മുതല്‍ 1 വരെ.
കുത്തിവയ്പ്പിന് നായ ഒന്നിന് 15 രൂപ നിരക്കില്‍ ഫീസ് ഈടാക്കും. ആരോഗ്യമുള്ളതും 3 മാസത്തിന് മുകളില്‍ പ്രായമുള്ളതുമായ എല്ലാ നായകളേയും കുത്തിവയ്പ്പിന് വിധേയമാക്കണം. ക്യാമ്പില്‍ എത്താന്‍ കഴിയാത്തവര്‍ മൃഗാശുപത്രിയില്‍ കൊണ്ടുവന്ന് കുത്തിവയ്പ്പ് എടുക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...