വാക്‌സിനെടുക്കാത്ത യുവതിയ്ക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ്

For full experience, Download our mobile application:
Get it on Google Play

ആയഞ്ചേരി : വാക്സിനെടുക്കാൻ കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്ത യുവതിക്ക് ലഭിച്ചത് വാക്സിൻ സ്വീകരിച്ചെന്ന സർട്ടിഫിക്കറ്റ്. ആയഞ്ചേരി പഞ്ചായത്തിലെ 12-ാം വാർഡിലെ കടമേരിയിലെ കുനിയിൽ അനീഷിന്റെ ഭാര്യ ശരണ്യയ്ക്കാണ് ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത്. ആധാർ കാർഡ് ഉപയോഗിച്ചാണ് ശരണ്യ രജിസ്‌ട്രേഷൻ പൂർത്തീകരിച്ചത്.

എന്നാൽ ഈ ആധാർ നമ്പറിൽ ഗുജറാത്തിലെ അഹമ്മദാബാദ് മഫ്ലിപൂർ സബ്‌സെൻററിൽനിന്ന് സെപ്‌റ്റംബർ 30ന് വാക്സിനെടുത്തതായാണ് സർട്ടിഫിക്കറ്റിൽ കാണിക്കുന്നത്. മറ്റ് ഐഡി കാർഡുകൾ ഉപയോഗിച്ച് വാക്സിനെടുക്കാമെന്ന് പറയുന്നുണ്ടെങ്കിലും ആധാർ നമ്പർ ഉപയോഗിച്ചുതന്നെ വാക്സിനെടുക്കാനുള്ള തന്റെ ആവശ്യം നടത്തിത്തരണമെന്നാണ് ശരണ്യ പറയുന്നത്. പ്രശ്നപരിഹാരത്തിനായി ആരോഗ്യമന്ത്രിക്കും കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...