Friday, May 17, 2024 3:20 pm

വടകരക്കാര്‍ മതംനോക്കി വോട്ട് ചെയ്യുന്നവരല്ല ; സിപിഎം ആര്‍എസ്എസിന്റെ നിലവാരത്തിലെത്തി- മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ വിജയിക്കുകയാണെങ്കില്‍ അത് വര്‍ഗീയതയുടെ വിജയമായിരിക്കുമെന്ന ഇടത് വാദങ്ങളെ കടന്നാക്രമിച്ച് മണ്ഡലത്തിലെ സിറ്റിങ് എംപി കെ.മുരളീധരന്‍. സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തിയെന്ന് വിമര്‍ശിച്ച കെ.മുരളീധരന്‍, താനും മുല്ലപ്പള്ളിയും ഇവിടെ നിന്നാണ് ജയിച്ചുകയറിയതെന്നും ഓര്‍മിപ്പിച്ചു. ‘ഞാന്‍ 1989-ല്‍ കോഴിക്കോട് മത്സരിച്ചിട്ടുണ്ട്. മുസ്‌ലിങ്ങളാണ് അന്ന് ഭൂരിപക്ഷം. ആ മണ്ഡലത്തില്‍ ഞാന്‍ രണ്ടുതവണ പരാജയപ്പെടുത്തിയത് മുസ്‌ലിം വിഭാഗത്തിലെ സ്ഥാനാര്‍ഥികളെയാണ്. വടകരയില്‍ എന്നെയും മുല്ലപ്പള്ളിയേയും ജയിപ്പിച്ചു. ലീഗുകാര്‍ ഉള്‍പ്പടെയുള്ളവര്‍ മുന്‍പന്തിയില്‍ നിന്നുകൊണ്ടാണ് ഞങ്ങളെയൊക്കെ ജയിപ്പിച്ചത്. അത്തരത്തിലുള്ള നാട്ടുകാര്‍ മതംനോക്കി വോട്ട് ചെയ്യുന്നവരാണെന്ന് പറയാന്‍ കഴിയുമോ’, കെ.മുരളീധരന്‍ ചോദിച്ചു. സിപിഎം കഥകള്‍ ഉണ്ടാക്കിവിടുകയാണ്. കേരളത്തില്‍ സിപിഎം ഏതാണ്ട് ആര്‍എസ്എസ് നിലവാരത്തിലെത്തി. അത് ദൗര്‍ഭാഗ്യകരമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പമ്പ ത്രിവേണി ക്ലോക്ക് റൂമില്‍ തീര്‍ഥാടകരുടെ കൈയ്യിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നതില്‍ പരാതി

0
ശബരിമല : പമ്പ ത്രിവേണിയിലെ ക്ലോക്ക് റൂമിൽ തീര്‍ഥാടകര്‍  കൈയ്യിൽ നിന്ന്...

അഞ്ചുവയസുകാരന് മരുന്ന് മാറി നല്‍കി ; ഫാര്‍മസിസ്റ്റിനെതിരെ അന്വേഷണം

0
തൃശൂര്‍: തൃശ്ശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതിയില്‍ ഡെപ്യൂട്ടി ഡിഎംഒ...

പുതമൺ പാലത്തിൻ്റെയും താൽക്കാലിക പാലത്തിൻ്റേയും സ്ഥിതി മോശമായി വരുന്നതായി ആരോപണം

0
റാന്നി : ബ്ലോക്കുപടി - കോഴഞ്ചേരി റൂട്ടിലെ പുതമൺ പാലത്തിൻ്റെയും താൽക്കാലിക...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

0
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി...