നിങ്ങൾ ഇ​റ്റ​ലി​യി​ലേ​ക്ക് പോ​കൂ ; രാ​ഹു​ൽ ഗാ​ന്ധി​യെ അധിക്ഷേപിച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ്

For full experience, Download our mobile application:
Get it on Google Play

മും​ബൈ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. രാ​ജ്യം ദു​ഷ്ക​ര​മാ​യ സ​മ​യം നേ​രി​ടു​മ്പോ​ഴെ​ല്ലാം രാ​ഹു​ൽ ഗാ​ന്ധി ഇ​റ്റ​ലി​യി​ലേ​ക്ക് ഓ​ടി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ലി​യി​ൽ ഒ​രു പൊ​തു​യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യോ​ഗി. “നി​ങ്ങ​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ ക​ണ്ടി​ട്ടു​ണ്ടാ​കും, രാ​ജ്യം ദു​ഷ്‌​ക​ര​മാ​യ സ​മ​യ​ങ്ങ​ൾ നേ​രി​ടു​മ്പോ​ഴെ​ല്ലാം, രാ​ജ്യം വി​ട്ട് ആ​ദ്യം ഓ​ടു​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്, കോ​വി​ഡ് വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം ഇ​റ്റ​ലി​യി​ലേ​ക്ക് പോ​യി. ഒ​രു ഭൂ​ക​മ്പ​മോ വെ​ള്ള​പ്പൊ​ക്ക​മോ മ​റ്റേ​തെ​ങ്കി​ലും ദു​ര​ന്ത​മോ ഉ​ണ്ടാ​യ​പ്പോ​ഴും അ​ദ്ദേ​ഹം ഇ​റ്റ​ലി​യി​ലേ​ക്ക് പോ​യി. രാ​ഹു​ൽ ഗാ​ന്ധി എ​ന്തി​നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​യം ക​ള​യു​ന്ന​ത്. താ​ങ്ക​ൾ ഇ​റ്റ​ലി​യി​ലേ​ക്ക് പോ​കു​ക, ഇ​ന്ത്യ​ക്ക് പു​റ​ത്താ​യി​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും വി​മ​ർ​ശി​ക്കു​ന്നു, ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​മ്പോ​ൾ, രാ​ജ്യം ത​ന്‍റെ പൂ​ർ​വി​ക​ർ​ക്ക് പൈ​തൃ​ക​മാ​യി ല​ഭി​ച്ച​തു​പോ​ലെ​യാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...