വീ​ഡി​യോ​ഗ്രാ​ഫ​റുടെ കാറും പണവും ക്യാമറയും അപഹരിച്ചു ; വ​ടി​വാ​ള്‍ വി​നീ​തി​നെ തെ​ളി​വെ​ടു​പ്പി​ന്​ ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: എം.​സി റോ​ഡി​ല്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ഉ​ട​മ​യെ ക​ത്തി​കാ​ട്ടി സ്വ​ര്‍​ണ​വും ക്യാമ​റ​യും കാ​റും തട്ടിയെ​ടു​ത്ത കേ​സി​ലെ പ്ര​തി വ​ടി​വാ​ള്‍ വി​നീ​തി​നെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​ന്​ ചെ​ങ്ങ​ന്നൂ​രി​ല്‍ എത്തി​ച്ചു.

വ​ള്ളി​കു​ന്നം മു​ള​യ്ക്ക​ക്ക​വി​ള​യി​ല്‍ ശ്രീ​പ​തി​യു​ടെ (28) കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ക​ത്തി​കാ​ട്ടി​യ ചെ​ങ്ങ​ന്നൂ​ര്‍ ഗ​വ. ഐ.​ടി.​ഐ ജ​ങ്​​ഷ​ന്​ സ​മീ​പ​മു​ള്ള തേ​ര​ക​ത്ത് പ​ടി​യി​ല്‍ പ്ര​തി​യെ ഇന്നലെ വൈ​കി​ട്ട്​​ മൂ​ന്നോ​ടെ​യാ​ണ്​ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​ന്​ എ​ത്തി​ച്ച​ത്.

വീ​ഡി​യോ​ഗ്രാ​ഫ​റാ​യ വ​ള്ളി​കു​ന്നം മു​ള​യ്ക്ക​ക്ക​വി​ള​യി​ല്‍ ശ്രീ​പ​തി​യു​ടെ കാ​റാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 12ന് ​പുല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മോ​ഷ്​​ടി​ച്ച ബൈ​ക്കി​ലെ​ത്തി​യ പ്ര​തി ച​ങ്ങ​നാ​ശ്ശേ​രി മു​ത​ല്‍ 12 കി.​മീ. ദൂ​രം പിന്തു​ട​ര്‍​ന്നാ​ണ് കാ​ര്‍ ചെ​ങ്ങ​ന്നൂ​രി​ല്‍ ത​ട​ഞ്ഞ് അ​ക്ര​മം കാ​ട്ടി​യ​ത്. കാ​ര്‍ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച​ശേ​ഷം കാ​ര്‍ ഓ​ടി​ച്ച്‌ കട​പ്ര​യ്ക്ക​ടു​ത്തു​ള്ള നി​ര​ണ​ത്ത് ഇ​റ​ക്കി​വി​ട്ട​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.കാ​ര്‍ കൊ​ല്ലം ഈ​സ്​​റ്റ് പോ​ലീ​സ് സ്​​റ്റേ​ഷ​ന്​ സ​മീ​പമാണ്​ ക​ണ്ടെ​ത്തിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...