സൂറത്ത് :വഡോദരയില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ മരിച്ചു. അപകടത്തില്‍ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വഡോദരയിലെ എസ്‌എസ്ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം.