വകയാര്‍ ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ബ്ലോക്കിലെ വകയാര്‍ ക്ഷീരസംഘം കെട്ടിട ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നവനീത്, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം മിനി റെജി, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം മുണ്ടപ്പള്ളി തോമസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, വകയാര്‍ ക്ഷീര സംഘം പ്രസിഡന്റ് റ്റി.എം. സലിം, കോന്നി ക്ഷീര വികസന ഓഫീസര്‍ റ്റി.ജി. മിനി, സി പി ഐ കൂടല്‍ മണ്ഡലം സെക്രട്ടറി സി.കെ. അശോകന്‍, സംഘം മുന്‍ ഭരണസമിതി അംഗം റ്റി.ഡി. രവീന്ദ്രന്‍, വെട്ടൂര്‍ ക്ഷീര സംഘം പ്രസിഡന്റ് കൃഷ്ണന്‍ നായര്‍, അട്ടച്ചാക്കല്‍ ക്ഷീരസംഘം സെക്രട്ടറി അനിതകുമാരി, വകയാര്‍ ക്ഷീര സംഘം പ്രതിനിധി സുനില്‍ ജോര്‍ജ്, സംഘം ഭരണ സമിതി അംഗം ഡേവിഡ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു. 1989 ല്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘത്തില്‍ നിലവില്‍ പാലളക്കുന്ന 80 ക്ഷീര കര്‍ഷകര്‍ ഉണ്ട്. പ്രതിദിനം 600 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘം സ്വന്തമായി വാങ്ങിയ 14 സെന്റ് സ്ഥലത്ത് 15,00000 രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിനു ക്ഷീരവികസന വകുപ്പിന്റെ പദ്ധതി ധന സഹായമായ 3,75,000 രൂപ ലഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് തുടക്കം ; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ജലഘോഷയാത്ര ഫ്ലാഗ്...

0
ആറന്മുള: പമ്പാനദിയെ ആവേശഭരിതമാക്കിക്കൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പ്രൗഢോജ്ജ്വലമായ തുടക്കമായി....

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....