ചാലാപ്പള്ളി വലിയകുന്നം അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് വെള്ളിയാഴ്ച കൊടികയറും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചാലാപ്പള്ളി വലിയകുന്നം അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് വെള്ളിയാഴ്ച കൊടികയറും. രാവിലെ 7.30 -ന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരി കൊടികയറ്റും. എല്ലാ ദിവസവും പറ, അൻപൊലി വഴിപാട് നടക്കും. ഫെബ്രുവരി 16 രാവിലെ 11.30 -ന് ഉത്സവബലി ദർശനം നടക്കും. 17ന് രാവിലെ എട്ടിന് മൂലസ്ഥാനം ഭദ്രകാളിക്കാവിൽ പൂജകൾ നടത്തും. വൈകീട്ട് 7.30 -ന് കളമെഴുതിപ്പാട്ട്.പത്തിന് കുരുതി നടത്തും. 10.30 -ന് പള്ളിവേട്ടക്ക് എഴുന്നള്ളിക്കും. 18ന് വൈകീട്ട് മൂന്നരയ്ക്ക് കൊടിയിറക്കി ആറാട്ടിനെഴുന്നള്ളിക്കും. ആറാട്ട് വരവേൽപ്പ്, സോപാന സംഗീതം എന്നിവയോടെ ഉത്സവം സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...