സാലറി കട്ട് വിവാദങ്ങൾക്ക് ഇടയിലും മാതൃകയായി വള്ളംകുളത്ത് ഒരു ടീച്ചർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സാലറി കട്ട് വിവാദങ്ങൾക്കിടയിലും മാതൃകയായി തിരുവല്ല വള്ളംകുളത്ത് നിന്നും ഒരു ടീച്ചർ. തന്റെ സ്കൂളിലെ എല്ലാ കുട്ടികൾക്കും പലവ്യഞ്ജന, പച്ചക്കറി, ബേക്കറി, കിറ്റുകൾ വിതരണം ചെയ്താണ് ടീച്ചർ മാതൃകയായത് . വള്ളംകുളം കെ എച്ച് എം യു പി സ്കൂൾ അധ്യാപികയും കെ എസ് ടി എ പുല്ലാട് ഉപജില്ലാ കമ്മിറ്റി അംഗവുമായ റീന ടീച്ചറാണ് ഈ കൊവിഡ് കാലഘട്ടത്തിൽ തന്റെ സ്കൂളിലെ കുട്ടികൾക്ക് പിന്തുണയുമായി എത്തിയത്. വിതരണ ഉദ്ഘാടനം പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ  ശാന്തമ്മ പി എ നിർവഹിച്ചു.

The post സാലറി കട്ട് വിവാദങ്ങൾക്ക് ഇടയിലും മാതൃകയായി വള്ളംകുളത്ത് ഒരു ടീച്ചർ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...