കാടുമൂടി വള്ളിക്കാല-കോളഭാഗം റോഡ്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കാടുമൂടി വള്ളിക്കാല-കോളഭാഗം റോഡ്. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്ന് 100 മീറ്റർ ദൂരം മാറി കോളഭാഗം റോഡിന്റെ ഇരുവശങ്ങളിൽനിന്നും വള്ളിച്ചെടിയും കാടും റോഡിലേക്ക് പടർന്നിറങ്ങി നിൽക്കുന്നത്. റോഡിൽ വീതികുറഞ്ഞ സ്ഥലത്താണ് കാട് വളർന്നുനില്ക്കുന്നത്. വാഹനങ്ങൾപോകുമ്പോൾ കാൽനടക്കാർക്ക് റോഡിൽനിന്ന് ഒഴിഞ്ഞുമാറിനടക്കാൻ കഴിയാത്തപോലെ റോഡിനിരുവശവും വള്ളിച്ചെടിയും കാടും വളർന്നുനില്ക്കുന്നു. സൈഡ് കൊടുക്കുമ്പോൾ വാഹനങ്ങളുടെ വശങ്ങളിൽ കുറ്റിക്കമ്പുകൾ ഉരയുന്നുണ്ട്. ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയാണ് കാടുകൾ. കാടുപിടിച്ചുകിടക്കുന്ന പുരയിടങ്ങളിൽ കാട്ടുപന്നികളും ഇഴജന്തുക്കളും താവളമാക്കിയിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍...

അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌...

0
തിരുവനന്തപുരം: 2022 ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ...

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

പത്തനംതിട്ടയില്‍ മാത്രം ഹോട്ടലുകളില്‍ പരിശോധനയില്ല : നട്ടെല്ല് വളഞ്ഞ് പത്തനംതിട്ട നഗരസഭ

0
പത്തനംതിട്ട : അടൂരിലെ ഹോട്ടലുകളിലും റസ്റ്റോറന്റ്കളിലും പരിശോധന നടത്തി പഴകിയതും ഭക്ഷണയോഗ്യമല്ലാത്തതുമായ ആഹാരങ്ങള്‍...