പഠനോപകരണ വിതരണവും വന മഹോത്സവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : കരികുളം ഫോറസ്റ്റ് സ്റ്റേഷനിലെ മോതിരവയൽ വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മോതിരവയൽ 52 കോളനിയില്‍ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും വന മഹോത്സവത്തിൻ്റെ ഭാഗമായുള്ള തൈ നടീൽ ചടങ്ങും നടത്തി. പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ അനിൽകുമാര്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡൻ്റ് വി.എസ് ബിജു വെള്ളാറമല അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ഷൈനി രാജീവ്, കരികുളം സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എസ് സുധീഷ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ് രാജേഷ് കുമാർ, പി ദേവിക, എം. ഷിനിൽ, വേണുഗോപാലൻ നായർ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...