ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും : അഡ്വ അനിൽ വിളയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയുമെന്ന് അഡ്വ അനിൽ വിളയിൽ. പെന്തക്കോസ്ത് അധിനിവേശം നടത്തിയ വനവാസി ഉന്നതിയിൽ ഓണക്കിറ്റും ഹൈന്ദവ ഗ്രന്ഥങ്ങളും വിതരണം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. വിശ്വഹിന്ദു പരിഷത്ത് ശബരിഗിരി ജില്ലയും പത്തനംതിട്ട ജില്ലാ കമ്മിറ്റിയും മല വേടൻ മഹാസഭയും ചേർന്ന് അടിച്ചിപുഴ കരികുളം വനവാസി കോളനിയിൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഓണകിറ്റും അദ്ധ്യാത്മിക ഗ്രന്ഥങ്ങളും വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ.

ഊരു മൂപ്പനും മലവേടർ സംഘടനയുടെ സംസ്ഥാന രക്ഷാധികാരിയുമായ രാഘവൻ അടിച്ചിപുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ നാറണമുഴി പഞ്ചായത്ത് മെമ്പർ ശർമ്മിള സുധാകരൻ, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എം ജയകൃഷ്ണൻ അമ്പലപ്പുഴ, സംസ്ഥാന സഹസേവാ പ്രമുഖ് അനിൽകുമാർ, ശബരിഗിരി സംഘടന സെക്രട്ടറി പി എൻ വിജയൻ,പത്തനംതിട്ട ജില്ലാ സംഘടന സെക്രട്ടറി എ എൻ ഉണ്ണികൃഷ്ണൻ, ശബരിഗിരി ജില്ലാ സെക്രട്ടറി ആർ വിനോദ് കുമാർ,ജില്ലാ ജോയിന്റ് സെക്രട്ടറി കെ ആർ രമേശ് ബാബു, പത്തനംതിട്ട ജില്ലാ സെക്രട്ടറി വി ബാലചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡണ്ട് പുഷ്പൻ അടൂർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...