വന്ദേ ഭാരത് ; കോച്ച് നിർമ്മാണ കരാർ കഞ്ചിക്കോട് ബെമലിന് ലഭിക്കാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ച് നിർമ്മാണ കരാർ കഞ്ചിക്കോട് ഉള്ള ബെമലിന് ലഭിക്കാൻ സാധ്യത. വന്ദേ ഭാരതത്തിന്റെ സ്ലീപ്പർ കോച്ച് രൂപകൽപ്പന, നിർമ്മാണ പൂർത്തിയാക്കൽ എന്നിവയാണ് കഞ്ചിക്കോട് നടക്കുക. വന്ദേ ഭാരതിന്റെ കോച്ചുകൾ നിർമ്മിക്കാനുള്ള അനുമതി ബെമലിന് ലഭിക്കുന്നതോടെ കേരളത്തിന് വൻ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ബെമലിന്റെ കഞ്ചിക്കോട് യൂണിറ്റിൽ മെമു കോച്ചുകൾ ഇതിനോടകം നിർമ്മിച്ച നൽകുന്നുണ്ട്. ഇതുവരെ ഇരുപതിനായിരത്തിലധികം റെയിൽവേ കോച്ചുകളും മെട്രോ കോച്ചുകളുമാണ് ബെമൽ നിർമ്മിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി രാജ്യസുരക്ഷയ്ക്കുള്ള വാഹനങ്ങളുടെ നിർമ്മാണം ആരംഭിച്ചത് ബെമലിലിയിരുന്നു. കഞ്ചിക്കോടിന് പുറമേ, ബംഗളൂരു, മൈസൂർ, കോലാർ എന്നിവിടങ്ങളിലാണ് ബെമലിന്റെ മറ്റു നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 26 കോടിയുടെ ലാഭമാണ് ബെമൽ കൈവരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...

സോനം വാങ്ചുക്കുമായി ഒരു അഭിപ്രായ ഭിന്നതകളുമില്ലെന്ന് സിജെപി നേതാവ് സൗരവ് ദാസ്

0
ദില്ലി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിര പോരാളിയായ സാമൂഹിക പ്രവർത്തകൻ...