വന്ദേ ഭാരത് : യുഎഇയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

അബുദാബി : വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തിലെ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് 105 വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ ഇന്ത്യയിലെത്തുക. ഇതില്‍ 34 എണ്ണം കേരളത്തിലേക്കാണുള്ളത്.

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് വിവിധ ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ദുബായ്, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 74 വിമാനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ഇന്ത്യയിലേക്ക് സര്‍വ്വീസുകള്‍ നടത്തും. അബുദാബിയില്‍ നിന്ന് 31 വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വിമാന ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...