വണ്ടിപ്പെരിയാർ കൊലപാതകം ; പുനരന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനദാദൾ

For full experience, Download our mobile application:
Get it on Google Play

പീരുമേട്: വണ്ടി പെരിയാർ പെൺകുട്ടിയുടെ കൊലപാതകത്തിൽ പുനരന്വേഷണം നടത്തണമെന്ന് രാഷ്ടീയ മഹിളാ ജനദാദൾ. പെൺകുട്ടിയുടെ കൊലപാതക കേസിലെ കുറ്റാരോപിത തന്നെ വെറുതെ വിട്ടു കൊണ്ടുള്ള കോടതി വിധി വന്നതോടെ പെൺകുട്ടിയുടെ കുടുംബത്തിന് നീതി നിഷേധിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് ഒ.പി. ജിഷ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് ആശ്വാസം പകരുന്നതിനും നീതി ലഭിക്കുന്നതിനാവശ്യമായ നടപടികളിൽ കുടുംബത്തിന് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തുമാണ് രാഷ്ട്രീയ മഹിളാ ജനദാദൾ സംസ്ഥാന ഭാരവാഹികൾ പെൺകുട്ടിയുടെ ഭവന സന്ദർശനം നടത്തിയത്. രാഷ്ട്രീയ മഹിളാ ജനദാദൾ സംസ്ഥാന പ്രസിഡന്റിനൊപ്പം കോട്ടയം ജില്ലാ പ്രസിഡൻറ് ഓമന വിദ്യാധരൻ, ഇടുക്കി ജില്ലാ പ്രസിഡന്റ് കുട്ടിയമ്മ, സെക്രട്ടറി ശ്രീകല വിജയൻ, അശ്വതി മനു, ഷനീർ മടത്തിൽ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...