വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ കയറി സിപിഎം നേതാക്കളുടെ വധഭീഷണി ; പരാതി പറഞ്ഞിട്ടും മേലുദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ഇ​ടു​ക്കി: വണ്ടിപ്പെരിയാര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ അ​തി​ക്ര​മം.  എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ നാ​ലു പോലീ​സു​കാ​ര്‍​ക്കു നേ​രെ​യാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ ത​ട്ടി​ക്ക​യ​റു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. തിലകന്‍, പീരുമേ‍ട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കിയത്. ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ  ബൈ​ക്ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​താണ് കാരണം. പോലീസുകാരെ വീട്ടില്‍ കയറി ആക്രമിക്കുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കി.

ഇരുപതോളം ബൈക്കുകള്‍ പോലീസ് പിടികൂടി കൊണ്ടു വന്നതില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ബൈക്കുകളും ഉണ്ടായിരുന്നു. ഇത് പിഴ ഈടാക്കാതെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കള്‍ എത്തിയത് . പോലീസ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ വീട്ടില്‍ കയറി വെട്ടുമെന്ന് പറയുകയും അസഭ്യം വിളിക്കുകയും ചെയ്തു. പരാതി ഉന്നയിച്ചിട്ടും മേലുദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നു പോലീസുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...