‘ഹരിത’ ഭാരവാഹികള്‍ വനിത കമീഷന്​ മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: എം.എസ്​.എഫ്​ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയ ‘ഹരിത’ ഭാരവാഹികള്‍ വനിത കമീഷന്​ മുന്നില്‍ ഹാജരാകണമെന്ന്​ നിര്‍ദേശം. സെപ്​റ്റംബര്‍ ഏഴിന്​ മലപ്പുറത്ത്​ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, മലപ്പുറത്ത്​ ഹാജരാകാന്‍ പ്രയാസമുണ്ടെന്നും കോഴിക്കോട്​ സിറ്റിങ്ങില്‍ പ​ങ്കെടുക്കാമെന്നുമാണ്​ ഭാരവാഹികള്‍ അറിയിച്ചത്​.

കമീഷന്​ ലഭിച്ച പരാതി പൊലീസിന്​ കൈമാറിയതിനെ തുടര്‍ന്ന്​ കോഴിക്കോട്​ വെള്ളയില്‍ പോലീസ്​ കേസെടുക്കുകയും ഭാരവാഹികളില്‍നിന്ന്​ ​െമാഴിയെടുക്കുകയും ചെയ്​തു. അന്വേഷണ റിപ്പോര്‍ട്ട്​ ഉടന്‍ സിറ്റി പൊലീസ്​ മേധാവിക്ക്​ കൈമാറും.

അതിനിടെ, ലീഗ്​ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച്‌​ കമീഷനില്‍ നല്‍കിയ പരാതിയില്‍ ഹരിത ഭാരവാഹികള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം എട്ടിന്​ ചേരുന്ന ഉന്നതാധികാര സമിതി യോഗം തുടര്‍നടപടി കൈക്കൊള്ളും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...