പറക്കോട് : കേരള വനിതാ കമ്മിഷന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ ഒന്‍പത് പരാതികളില്‍ തീര്‍പ്പായി. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 32 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ 41 പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്. വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പരാതികള്‍ കേട്ടു.
വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 9 പരാതികളില്‍ തീര്‍പ്പായി
RECENT NEWS
Advertisment