വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 9 പരാതികളില്‍ തീര്‍പ്പായി

For full experience, Download our mobile application:
Get it on Google Play

പറക്കോട് : കേരള വനിതാ കമ്മിഷന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ ഒന്‍പത് പരാതികളില്‍ തീര്‍പ്പായി. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 32 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ 41 പരാതികളാണ് പരിഗണനയ്‌ക്കെടുത്തത്. വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പരാതികള്‍ കേട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച ; അവധി അപേക്ഷ നല്‍കി സുഗതന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളിയാഴ്ചത്തെ കൗണ്‍സില്‍ യോഗം ബിജെപിക്ക് നിര്‍ണായകമാകും. അയോഗ്യത...

കോഴിക്കോട് മുണ്ടുപാലത്ത് യുവാവ് മരിച്ച നിലയില്‍ ; കൊലപാതകമെന്ന് സംശയം

0
കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം...

ഇ20 പെട്രോൾ സുരക്ഷിതം ; എൻജിൻ കേടാകില്ലെന്ന് സുരേഷ് ഗോപി

0
ന്യൂഡൽഹി : നിതി ആയോഗ്, വാഹന നിർമാതാക്കൾ, എആർഎഐ തുടങ്ങിയവരുമായി ചേർന്ന്...

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി....