കൊല്ലം : വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ് ഇൻസ്പെക്ടർ മർദ്ദിച്ചെന്ന് പരാതി. കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജ കുമാരിയെ കൊട്ടിയം എസ്എച്ച്ഒ മർദ്ദിച്ചെന്നാണ് പരാതി. സിപിഎമ്മുകാരടക്കം മുഴുവൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും കൊട്ടിയം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് വേണ്ടി എസ്എച്ച്ഒ റോഡ് പണി തടസപ്പെടുത്തിയെന്നും പരാതിയുണ്ട്.
വനിത പഞ്ചായത്ത് പ്രസിഡന്റിന് പോലീസ് മർദ്ദനം ; പ്രതിഷേധം
RECENT NEWS
Advertisment