ചെങ്ങന്നൂർ: പാണ്ടനാട് സ്വാമി വിവേകാനന്ദാ സ്കൂൾ ഡയറക്ടർ ബോർഡംഗം വൻമഴി കണ്ണങ്കര വീട്ടിൽ കെ.നാരായണപിള്ള (87) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ ) രാവിലെ 11 മണിക്ക് മഴുക്കീർ മന്നത്ത് വീട്ടുവളപ്പിൽ . ഭാര്യ – കെ.ജി വിജയമ്മ . മക്കൾ – ആശ എസ്.പിള്ള (മുംബൈ), അമ്പിളി വേണുഗോപാൽ (ആർഡി ഏജന്റ്), അംബിക അരുൺ (ടി.ഡി.ബി ചെങ്ങന്നൂർ), മരുമക്കൾ – ശശിധരൻ പിള്ള (മുംബൈ), വേണുഗോപാലകുറുപ്പ്, പരേതനായ അരുൺകുമാർ,
വൻമഴി കണ്ണങ്കര വീട്ടിൽ കെ.നാരായണപിള്ള (87) നിര്യാതനായി ; സംസ്കാരം നാളെ
RECENT NEWS
Advertisment