അട്ടത്തോട് ആദിവാസി ഊരിലെ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോര്‍ജ്ജ വേലിയുടെയും ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ അട്ടത്തോട് ആദിവാസി ഊരിലെ പടിഞ്ഞാറെകര നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെയും സൗരോര്‍ജ്ജ വേലിയുടെയും ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11 ന് രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. അട്ടത്തോട് വാര്‍ഡ് മെമ്പര്‍ രാജന്‍ വെട്ടിക്കല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.ടി.സി.എഫ് ഗവേര്‍ണിംഗ് ബോര്‍ഡ് മെമ്പര്‍ ജോഷി ആന്റണി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കാട്ടുതീ പ്രതിരോധ ബോധവത്കരണ ക്ലാസും നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...