വൻമഴി കണ്ണങ്കര വീട്ടിൽ കെ.നാരായണപിള്ള (87) നിര്യാതനായി ; സംസ്കാരം നാളെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പാണ്ടനാട് സ്വാമി വിവേകാനന്ദാ സ്കൂൾ ഡയറക്ടർ ബോർഡംഗം വൻമഴി കണ്ണങ്കര വീട്ടിൽ കെ.നാരായണപിള്ള (87) നിര്യാതനായി. സംസ്കാരം നാളെ  (ബുധൻ ) രാവിലെ 11 മണിക്ക് മഴുക്കീർ മന്നത്ത് വീട്ടുവളപ്പിൽ . ഭാര്യ – കെ.ജി വിജയമ്മ . മക്കൾ – ആശ എസ്.പിള്ള (മുംബൈ), അമ്പിളി വേണുഗോപാൽ (ആർഡി ഏജന്റ്), അംബിക അരുൺ (ടി.ഡി.ബി ചെങ്ങന്നൂർ), മരുമക്കൾ – ശശിധരൻ പിള്ള (മുംബൈ), വേണുഗോപാലകുറുപ്പ്, പരേതനായ അരുൺകുമാർ,

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...