കല്ലുങ്കൽ പാടശേഖരത്തിന് കുറുകെനിർമിച്ച വരയന്നൂർ നീർപ്പാലം പൂർത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് :  വരയന്നൂർ നീർപ്പാലം പൂർത്തിയാകുന്നു. 210 മീറ്റർ നീളമാണ് നീർപ്പാലത്തിനുള്ളത്. തൂണുകളുടെ മുകളിലായി 15 ബാരലുകളുടെ കോൺക്രീറ്റ് പൂർത്തിയായി. 25 മീറ്റർ ദൂരത്തിൽ ലാൻഡ് ബാരലുകൾക്ക് തകർച്ച സംഭവിച്ച ഭാഗങ്ങളിലെ പുനർനിർമാണവും ജനുവരി അവസാനത്തോടെ പൂർത്തിയാകും. 2018-ലെ വെള്ളപ്പൊക്കത്തിലാണ് പഴയ നീർപ്പാലം തകർന്നുവീണത്. പാടശേഖരങ്ങളിൽക്കൂടി ഒഴുകിവന്ന തടികളും മാലിന്യവും നീർപ്പാലത്തിൽ തടഞ്ഞുനിന്ന് വെള്ളക്കെട്ടുണ്ടായതാണ് തകർച്ചയ്ക്ക് കാരണം. ഒഴുക്കിന്റെ ശക്തിയിൽ 50 മീറ്ററോളം ദൂരം സ്പാനുകളും തൂണുകളും ഒഴുകിപ്പോയിരുന്നു. 2022 സെപ്റ്റംബറിലാണ് ഇപ്പോഴത്തെ നീർപ്പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 1.90 കോടി ചെലവഴിച്ചാണ് നിർമാണം നടത്തുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലാണ് പുതിയതായി നീർപാലം നിർമിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...

കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ വിഡി സതീശനെതിരെ തുറന്നടിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി...

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...