കോതിയിലെ ശുചിമുറിമാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോതിയിലെ ശുചിമുറിമാലിന്യസംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകള്‍. സമരത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന കോര്‍പറേഷന്‍ മേയറുടെ നിലപാടിനെ കടുത്ത ഭാഷയിലാണ് എസ്.വൈ.എസ് കാന്തപുരം വിഭാഗം വിമര്‍ശിച്ചത്. നാളെ പ്ലാന്റിന്റെ നിര്‍മാണം നടക്കുമ്പോള്‍ ശ്കതമായി പ്രതിഷേധിക്കാനാണ് സമരസമിതിയുടെ തീരുമാനം. കോതിയില്‍ ഇന്ന് ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മാണമില്ല. പക്ഷെ പ്രദേശം ഇന്നും പ്രതിഷേധത്തിന് വേദിയായി. സമരക്കാര്‍ക്ക് പിന്തുണയുമായി വിവിധ മുസ്ലീം സംഘടനകളാണ് പ്രതിഷേധ പ്രകടനവുമായി പദ്ധതി പ്രദേശത്തേക്ക് എത്തിയത്.എസ്.വൈ.എസ് കാന്തപുരം വിഭാഗം കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...