സൗദി ; സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിലും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് പഴയ വാഹനങ്ങളുടെ വില്‍പ്പനയ്ത്ത് വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഷോറൂമുകള്‍ക്കും ഏജന്‍സികള്‍ക്കും പുതിയ നികുതി ബാധകമാകും. വാഹനം വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭവിഹിതം കണക്കാക്കിയാണ് വാറ്റ് ചുമത്തുന്നത്. ജൂലൈ ഒന്ന് മുതലാണ് പുതിയ നിയമം ബാധകമാകുക. ഉപഭോക്താവില്‍ നിന്ന് സ്ഥാപനം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസവും ലാഭവും വാറ്റ് ചുമത്തുമ്പോള്‍ അധികൃതര്‍ കണക്കാക്കും. ഇതനുസരിച്ചായിരിക്കും തുക വരിക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























